വാഹനം ഓടിക്കേണ്ടത് ഏതു വശത്തുകൂടി..........




നമ്മുടെ നാട്ടിൽ വാഹനം ഓടിക്കേണ്ടത്റോഡിന്റെ  ഇടതുവശം ചേർന്നാണ് .ഇവിടെ നിർമ്മിക്കുന്ന വാഹനങ്ങളെല്ലാം വലതു വശത്തു സ്റ്റിയറിംഗ്  ഉള്ളവയാണ്..എന്നാൽ ചില വിദേശരാജ്യങ്ങളിൽ വാഹനത്തിന്റെ സ്റ്റിയറിംഗ് ഇടതുവശത്താണ്അവിടെ വാഹനങ്ങൾ  റോഡിൻറെ വലതുവശത്തുകൂടിയാണ് ഓടിക്കുന്നത് .നമ്മുടെ നാട്ടിൽ പണ്ട് ഇടതുവശത്തു സ്റ്റിയറിംഗ് ഉള്ള പെട്രോൾ ജീപ്പുകൾ ഉണ്ടായിരുന്നു .ഇക്കാലത്തുംവളരെഅപൂർവ്വമായിട്ടെങ്കിലും    ഇടതുവശത്തു സ്റ്റിയറിംഗ് ഉള്ള  വിദേശത്തുനിന്നുംനേരിട്ട്  ഇറക്കുമതി ചെയ്ത വാഹനങ്ങൾ നാം കാണാറുണ്ട് .എന്നാലും ഈ വാഹനങ്ങൾ നമ്മുടെ നാട്ടിൽ റോഡിൻറെ ഇടതുവശം ചേർന്നാണ് ഓടിക്കുന്നത്  അഥവാ ഓടിക്കേണ്ടത് .


Post a Comment

0 Comments