കൈ സ്റ്റിയറിങ്ങിൽ എങ്ങനെ.......?




 

സ്റ്റിയറിങ്ങിൽ കൈ വെക്കേണ്ടത് എങ്ങനെയാണ്?രണ്ടു ചുരുട്ടിയ  മുഷ്ടികൾക്കുള്ളിലായിരിയ്ക്കണം സ്റ്റിയറിങ്.രണ്ടു കൈകളിലെയും തള്ളവിരലുകൾ ഫ്രീയായിരിയ്ക്കണം.ഒരുകാരണവശാലും കൈ മലർത്തിവച്ച പൊസിഷനിൽ സ്റ്റിയറിങ്ങിൽ പിടിയ്ക്കരുത്.അഥവാ കൈയുടെ പുറം ഭാഗം നിങ്ങളുടെ കണ്ണിന്‌ അഭിമുഖമായ അവസ്ഥയിൽ വരരുത്.മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഉള്ളിൽ കൈയിട്ട്  സ്റ്റിയറിങ്ങിൽ പിടിയ്ക്കരുത്,വിരലുകൾക്കുള്ളിൽ സ്റ്റിയറിങ് ഇല്ലാതെ കൈപ്പത്തി മുകളിൽ അമർത്തിവെച്ച് സ്റ്റിയറിങ് തിരിയ്ക്കരുത്............,.


Post a Comment

0 Comments