ടോപ് ഗിയർ




 

അടുത്തത്ടോപ് ഗിയർ അഥവാ  ഫോർത്ത് ഗിയർ ആണ് .ഫോർവേഡ് നാലു ഗിയറുള്ള വാഹനങ്ങളിൽ ഫോർത്ത് ഗിയർ തന്നെയാണ് ടോപ് ഗിയർ .അപ്പോൾ അല്ലാത്ത വാഹനങ്ങളിലോ ?അവിടെയും ഫോർത്ത് ഗിയർ തന്നെ ടോപ് ഗിയർ .അഞ്ചു ഗിയറുള്ള വാഹനത്തിൽ അഞ്ചാമത്തെ ഗിയറിനു ഓവർഡ്രൈവ് എന്നാണു പറയുക,ആറു ഗിയറുള്ള വാഹനത്തിൽ അഞ്ചും ആറും  ഓവർഡ്രൈവ് .ഡ്രൈവിങ് പഠിയ്ക്കുന്നവരും പരിശീലനം നേടുന്നവരും നന്നായി വണ്ടി ഓടിയ്ക്കാൻ പഠിച്ചതിനു ശേഷമേ വരെ ടോപ് ഗിയറിലപ്പുറം ഓടിയ്ക്കാവൂ .തേർഡ് ഗിയറിൽ ആക്സിലറേറ്റർ മാത്രം കൊടുത്ത് ആവശ്യമായ വേഗതയും ശക്തിയും കൈവരിച്ചതിനു ശേഷം ടോപ് ഗിയറിലേയ്ക്ക് പോകാം.ഗിയർ  ചേഞ്ച് ചെയ്യാനുള്ള രീതി സെക്കൻഡ് ൽ നിന്നും തേർഡ് ലേയ്ക്കുള്ളത് തന്നെ,ഇനിമുൻപോട്ടുള്ള ഗിയറുകളിലും ഈ രീതിയ്ക്കു മാറ്റമില്ല...........



Post a Comment

0 Comments