ഗിയർ അപ് 1 -2 -3 -4 -5 -6 ഒന്ന് മുതൽ ആറുവരെ





ഫസ്റ്റ് ഗിയറിലിട്ട് വണ്ടി എടുത്താൽ പിന്നെ സെക്കൻഡിലേയ്ക്കും സെക്കൻഡിൽ നിന്ന് തേർഡ് ലേയ്ക്കും തേർഡ് ൽ നിന്ന് ഫോർത്തിലേയ്‌ക്കുംഫോർത്തിൽ നിന്ന് ഫിഫ്ത്തിലേയ്ക്കും ഫിഫ്ത്തിൽനിന്ന് സിക്സ് ത്തിലേയ്ക്കും എന്ന ക്രമത്തിൽ തന്നെ വേണം ഗിയർ മാറാൻ. ഒരു കാരണവശാലും ഗിയർ സ്കിപ് ചെയ്ത് അപ് ചെയ്യരുത് .

ഫസ്റ്റ്                    ഗിയറിൽ   10 km/h കഴിയുമ്പോൾ സെക്കൻഡ് ലേയ്ക്ക്  

സെക്കൻഡ്      ഗിയറിൽ  20 km/h കഴിയുമ്പോൾ തേർഡ്ലേയ്ക്ക് 

തേർഡ്               ഗിയറിൽ  30 km/h കഴിയുമ്പോൾ ഫോർത്ത്ലേയ്ക്ക് 

ഫോർത്ത്        ഗിയറിൽ   40 km/h കഴിയുമ്പോൾ ഫിഫ്ത്ത്ലേയ്ക്ക് 

 ഫിഫ്ത്ത്         ഗിയറിൽ   50 km/h കഴിയുമ്പോൾ സിക്സ്ത്തിലേയ്ക്ക് 

                                                     കാറിനു നിയമപരമായി അനുവദനീയമായ പരമാവധി വേഗം 80 km/h ആണ് .

                                            വണ്ടിയ്ക്ക്   കൂടുതൽ  മൈലേജ്,നല്ല സ്മൂത്ത് നെസ് ,നല്ല നിയന്ത്രണം  ഇവ ലഭിയ്ക്കാനും മെയ്ൻറ്റനൻസ്ചെലവ് കുറയ്ക്കാനും   40 -60 km/h വേഗപരിധിയ്ക്കുള്ളിൽ ഓടിക്കുന്നതാണ് നല്ലത് .

Post a Comment

0 Comments